ഭർത്താവ്: പരേതനായ ബേഡകം മുഹമ്മദ്.
മക്കൾ: അബ്ദുർ റഹ്‌മാൻ ബേർക്ക, ജമീല ബെണ്ടിച്ചാൽ, ആസൂറ കോളിയടുക്കം.
മരുമക്കൾ: സിഎൽ കാമില പരവനടുക്കം, അബ്ദുർ റഹ്‌മാൻ കോളിയടുക്കം (ബഹ്റൈൻ), പരേതനായ മാഹിൻ ബെണ്ടിച്ചാൽ.
സഹോദരങ്ങൾ: അഹ്‌മദ് എ ടി ബേവിഞ്ച, മറിയം ചട്ടഞ്ചാൽ, ഉമ്മു ഹലീമ ആദൂർ.
ബേർക്ക മുഹ് യുദ്ദീൻ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: News, Kasaragod, Kerala, Obituary, Top-Headlines, Aysha of Berka, Cherkala, Aysha of Berka passed away.
< !- START disable copy paste -->