Join Whatsapp Group. Join now!

പരവനടുക്കത്തെ സ്വലാഹുദ്ദീൻ നിര്യാതനായി

Swalahuddin of Paravanadukkam passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പരവനടുക്കം: (my.kasargodvartha.com) നെച്ചിപ്പടുപ്പ് സാജിദാ മഹലിലെ പരേതനായ നെച്ചിപ്പടുപ്പ് അബ്ദുർ റഹ്‌മാൻ ഹാജി - ഉമ്മു ഹലീമ ഹജ്ജുമ്മ ദമ്പതികളുടെ മകൻ സ്വലാഹുദ്ദീൻ (39) നിര്യാതനായി.
                
News, Kerala, Kasaragod, Obituary, Swalahuddin Paravanadukkam, Swalahuddin of Paravanadukkam passed away.

ഭാര്യ: ഹഫ്‌സ.

മക്കൾ: സാറ, സൽമ.

സഹോദരങ്ങൾ: ശമീം, ശാനവാസ്, ശബീർ, സാജിദ, സൈനബ.

ഖബറടക്കം ചെമനാട് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: News, Kerala, Kasaragod, Obituary, Swalahuddin Paravanadukkam, Swalahuddin of Paravanadukkam passed away.
< !- START disable copy paste -->

Post a Comment