Join Whatsapp Group. Join now!

തളങ്കര ഖാസിലൈനിലെ അബ്ദുൽ ഖാദർ പെയിന്റർ നിര്യാതനായി

Abdul Qadar of Thalangara passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 05.03.2022) ഖാസിലൈനിലെ അബ്ദുൽ ഖാദർ പെയിന്റർ (63) നിര്യാതനായി. പരേതരായ ഇബ്രാഹിം - ഉമ്മുഹലീമ ദമ്പതികളുടെ മകനാണ്.
               
News, Kerala, Kasaragod, Obituary, Abdul Qadar, Thalangara, Abdul Qadar of Thalangara passed away.

ഭാര്യ: സുഹ്റ.

മക്കൾ: അബ്ദുർ റശീദ് (മുസ്‌ലിം യൂത് ലീഗ് കാസർകോട് മുൻസിപൽ കമിറ്റി വൈസ് പ്രസിഡന്റ്), മാലിക്, ഹസീബ്, ജാമിദ്, ഉമൈബ, ജാസ്മിൻ, ശഹർബാന്‍, കുബ്റ, ഫൈറൂസ, ഉമ്മുഹലീമ.

മരുമക്കൾ: മുഹമ്മദ് കുഞ്ഞി പള്ളിക്കര, സകീർ തളങ്കര, ഇബ്രാഹിം ആദൂർ, റശീദ് ചേരങ്കൈ, നദീം ഫോർട് റോഡ്, നിയാസ് ഉദുമ, റിവാന, റംല.

സഹോദരങ്ങൾ: അബ്ദുല്ല മേസ്തിരി, പരേതനായ അബ്ദുർ റഹ്‌മാൻ, ഖിള്ർ, സുബൈർ, അസ്മ, നഫീസ, സുബൈദ, ജമീല, റാബിയ, നസിയ, റുഖ്‌യ.

ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: News, Kerala, Kasaragod, Obituary, Abdul Qadar, Thalangara, Abdul Qadar of Thalangara passed away.
< !- START disable copy paste -->

Post a Comment