Join Whatsapp Group. Join now!

കൊവ്വൽ പള്ളിയിലെ സി മാധവി ടീചർ നിര്യതയായി

C Madhavi teacher of Kovval passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 01.02.2022) കൊവ്വൽ പള്ളിയിലെ പരേതനായ വി ചിണ്ടനൻ മാസ്റ്ററുടെ ഭാര്യ സി മാധവി ടീചർ (84) നിര്യതയായി.
                    
News, Kerala, Kasaragod, Kanhangad, Obituary, C Madhavi Teacher, Kovval, C Madhavi teacher of Kovval passed away.

മക്കൾ: രാജേന്ദ്രൻ (ഓടോറിക്ഷ ഡ്രൈവർ), രാജേഷ് (മാനജർ, കേരള ബാങ്ക് പെരിയ), രാജേശ്വരി (കോഴിക്കോട്) പരേതരായ രമേശൻ, രാജീവൻ.


മരുമക്കൾ: സലീല, ജയപ്രഭ (സബ് കോടതി, കാഞ്ഞങ്ങാട്), സ്വപ്‌ന (മൊഗ്രാൽ സ്‌കൂൾ), വിനോദ് (കെ എസ് ഇ ബി കോഴിക്കോട്).
സഹോദരൻ: പരേതനായ സി രാഘവൻ പിണറായി.


Keywords: News, Kerala, Kasaragod, Kanhangad, Obituary, C Madhavi Teacher, Kovval, C Madhavi teacher of Kovval passed away.

Post a Comment