Join Whatsapp Group. Join now!

ചൗക്കി ആസാദ് നഗറിലെ ആഇശ നിര്യാതയായി

Aysha of Chowki passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചൗക്കി: (my.kasargodvartha.com 13.02.2022) ആസാദ് നഗറിലെ പരേതനായ അബ്ദുല്ല മാളിഗയുടെ ഭാര്യ ആഇശ (68) നിര്യാതയായി.
                     
News, Kerala, Kasaragod, Obituary, Top-Headlines, Aysha, Chowki, Aysha of Chowki passed away.

മക്കൾ: അശ്റഫ്‌ കീഴൂർ, ഇഖ്ബാൽ (ദുബൈ), സലാം (ദുബൈ), ഹാശിം (സിറ്റി ബേക്കറി), മുനീർ (ബെസ്റ്റ് ബേക്കറി), അബ്ദുർ റഹ്‌മാൻ ആസാദ്‌ (മാധ്യമം), മറിയം, സൽമ, റംസീന.

മരുമക്കൾ: അബ്ദുല്ല ബദർ നഗർ, ആരിഫ് പേരാൽ കണ്ണൂർ, സ്വാദിഖ് ചട്ടഞ്ചാൽ, ഖൈറുന്നീസ കീഴൂർ, മിസ്‌രിയ ബ്ലാർകോട്, റുബീന പാടി, ബുശ്റ കൊടിയമ്മ, മുബീന മായിപ്പടി, ഖൈറുന്നീസ കമ്പാർ.

സഹോദരങ്ങൾ: ബീഫാത്വിമ ബാങ്കോട്, നഫീസ ചെമ്പിരിക്ക, പരേതരായ നാലപ്പാട് അബ്ദുൽ ഖാദർ, മൊയ്തീൻ കുഞ്ഞി.

ഖബറടക്കം ബദർ നഗർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


Keywords: News, Kerala, Kasaragod, Obituary, Top-Headlines, Aysha, Chowki, Aysha of Chowki passed away.
< !- START disable copy paste -->

Post a Comment