വാണിമേൽ: (my.kasargodvartha.com 12.02.2022) സാമൂഹിക പ്രവർത്തകൻ വാണിമേലിലെ പുതുപ്പനാകണ്ടി ആറങ്ങാടൻ അബ്ദുല്ല (73) നിര്യാതനായി. കെഎൻഎം പ്രഭാഷകനും പേരോട് എംഐഎം അധ്യാപകനുമായ ജഅ്ഫർ വാണിമേൽ മകനാണ്.
മറ്റുമക്കൾ: അസ്കർ (അധ്യാപകൻ, ക്രസന്റ് ഹയർ സെകൻഡറി സ്കൂൾ വാണിമേൽ), റശീദ, റസീന.
മരുമക്കൾ: അലി വില്ല്യാപ്പള്ളി, ശരീഫ വടകര (എംയുപി സ്കൂൾ വാണിമേൽ), സാഇദ ശാന്തിനഗർ വേളം, പരേതനായ പി എം ശൗഖതലി കണ്ടോത്ത്കുനി.
സഹോദരങ്ങൾ: ആലിക്കുട്ടി, ഹമീദ്, ബീഫാത്വിമ കണ്ടവലിയത്ത്, പരേതരായ അഡ്വ. പി കെ അഹ്‌മദ് കുട്ടി, പി കെ മാമി (വാണിമേൽ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പരേതനായ പി തറുവൈ ഹാജിയുടെ ഭാര്യ).
വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ സഹോദരീപുത്രിയാണ്.
Keywords: Kerala, Kasaragod, News, Top-Headlines, Obituary, Death, Abdullah of Vanimel passed away.