Join Whatsapp Group. Join now!

തൃക്കരിപ്പൂർ കൊയോങ്കരയിലെ മുട്ടത്ത് പാറു നിര്യാതയായി

Muttath Paru of Thrikaripur passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂർ: (my.kasargodvartha.com 07.01.2022) പരേതനായ ആക്കോടൻ കുഞ്ഞിരാമൻ വെളിച്ചപ്പാടിൻ്റെ ഭാര്യ കൊയോങ്കര പൂച്ചോലിലെ മുട്ടത്ത് പാറു (82) നിര്യാതയായി.

  
Kerala, News, Top-Headlines, Thrikaripur, Obituary, Death, Muttath Paru of Thrikaripur passed away



മക്കൾ: മുട്ടത്ത് രാജൻ, അജിത മുട്ടത്ത്, സുരേന്ദ്രൻ മുട്ടത്ത് (ലൻഡൻ).
മരുമക്കൾ : ശോഭ കിഴക്കേവീട്ടിൽ, ദീപ വെങ്ങാട്ട്, പരേതനായ കാര്യത്ത് കുഞ്ഞിക്കോരൻ (റിട. സബ് ഇൻസ്‌പെക്ടർ)

സഹോദരൻ: പരേതനായ മുട്ടത്ത് അമ്പു (റിട. അസി.എൻജിനീയർ കെ എസ് ഇ ബി).

സംസ്കാരം സമുദായ ശ്മശാനത്തിൽ നടന്നു.

Keywords: Kerala, News, Top-Headlines, Thrikaripur, Obituary, Death, Muttath Paru of Thrikaripur passed away

< !- START disable copy paste -->

Post a Comment