Join Whatsapp Group. Join now!

ഉദുമയിലെ അബ്ദുൽ അസീസ് നിര്യാതനായി

Abdul Aziz of Uduma passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 02.01.2022) റെയിൽവേ ഗേറ്റിന് സമീപം കണ്ണിക്കുളങ്ങര ഹൗസിലെ വി കെ അബ്ദുൽ അസീസ് (54) നിര്യാതനായി.
              
News, Kerala, Kasaragod, Obituary, Top-Headlines, Abdul Aziz, Uduma, Abdul Aziz of Uduma passed away.

അബ്ദുൽ ഖാദർ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

ഭാര്യ: റംല.

മക്കൾ: ശബീബ്, ഹിശാം, ഇഫ്സൽ, ഇർഫാൻ, ശംസീറ, ശഹാമ.

മരുമകൻ: റാശിദ് മീനാപീസ്.

സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, റസാഖ്, സഫിയ, ജമീല.


Keywords: News, Kerala, Kasaragod, Obituary, Top-Headlines, Abdul Aziz, Uduma, Abdul Aziz of Uduma passed away.
< !- START disable copy paste -->

Post a Comment