Join Whatsapp Group. Join now!

തളങ്കരയിലെ നഫീസ നിര്യാതയായി

Nafeesa of Thalangara passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 18.12.2021) ദീനാർ സെകൻഡ് ക്രോസ് റോഡിലെ മുഹമ്മദ് (മമ്മു) മുസ്ലിയാരുടെ ഭാര്യ നഫീസ (82) നിര്യാതയായി.
                    
News, Kerala, Kasaragod, Obituary, Nafeesa, Thalangara, Nafeesa of Thalangara passed away.

പരേതരായ കൊച്ചി അബ്ദുല്ല - സൈനബ ദമ്പതികളുടെ മകളാണ്.

മക്കൾ: അബ്ദുല്ല (ആന്റിക് ജ്വലെറി, കാസർകോട്), റഫീഖ് (എയർലൈൻ ട്രാവെൽസ്, കാസർകോട്), ബീഫാത്വിമ, ഹവ്വ ബീവി.

മരുമക്കൾ: ഇബ്രാഹിം, മാലിക്, സുഹ്‌റ, ഹന്നത്.

സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ, അഹ്‌മദ്‌, ബീഫാത്വിമ, ആഇശ, റുഖ്‌യ.

ശനിയാഴ്ച രാത്രി എട്ട് മണിയോടെ തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.


Keywords: News, Kerala, Kasaragod, Obituary, Nafeesa, Thalangara, Nafeesa of Thalangara passed away.
< !- START disable copy paste -->

Post a Comment