Join Whatsapp Group. Join now!

തളങ്കര പടിഞ്ഞാറിലെ ജമീല ഹജ്ജുമ്മ നിര്യാതയായി

Jameela of Thalangara passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തളങ്കര: (my.kasargodvartha.com 20.12.2021) പടിഞ്ഞാര്‍ കല ഹൗസിലെ ജമീല ഹജ്ജുമ്മ (58) നിര്യാതയായി. ടി എ അബ്ദുല്ല അഹ് മദാജി ഭര്‍ത്താവാണ്. പരേതനായ മഹമൂദ്-ആഇശ ദമ്പതികളുടെ മകളാണ്.

  

News, Kerala, Obituary, Jameela, Thalangara, Jameela of Thalangara passed away



മക്കള്‍: ബശീര്‍ കല (യുഎഇ കാസര്‍കോട് തളങ്കര പടിഞ്ഞാര്‍ ജമാഅത്-കെടിപിജെ ജനറല്‍ സെക്രടറി), ലത്വീഫ് കല ദുബൈ, ഖൈറുന്നിസ. 

മരുമക്കള്‍: ഇംതിയാസ് നെച്ചിപടുപ്, സഫീറ ജദീദ് റോഡ്, സകീന ചൗക്കി. 

സഹോദരങ്ങള്‍: ഹകീം ദുബൈ, നൗശാദ്, സുഹറ, സൈഫുന്നിസ, സല്‍മ, സാഹിറ

തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Keywords: News, Kerala, Obituary, Jameela, Thalangara, Jameela of Thalangara passed away

< !- START disable copy paste -->

Post a Comment