Join Whatsapp Group. Join now!

പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം നിർവഹിച്ചു

Vegetable cultivation inaugurated #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെങ്കള: (my.kasargodvartha.com 07.10.2021) കേരള സർകാരിന്റെ പച്ചക്കറി കൃഷി വികസന 2021-22 പദ്ധതിയുടെ ഭാഗമായി ചെങ്കള ഗ്രാമ പഞ്ചായത്ത്‌ 16 വാർഡ് അളക്കയിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം ചെങ്കള കൃഷി ഓഫീസർ പി ടി അജി നിർവഹിച്ചു.
 
Vegetable cultivation inaugurated

വാർഡ് മെമ്പർ പി ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റുമാരായ പ്രകാശൻ കെ, എം ഉണ്ണികൃഷ്ണൻ, എസ് സതീശൻ സംസാരിച്ചു. മിനിത സ്വാഗതം പറഞ്ഞു. പ്രകാശ് അളക്ക, കെ രാമകൃഷ്ണൻ പങ്കെടുത്തു.

Keywords: Kerala, News, Kasaragod, Changala, Vegtable, Farming, Cultivation, Vegetable cultivation inaugurated.
< !- START disable copy paste -->

Post a Comment