Join Whatsapp Group. Join now!

കേരള മുസ്ലിം ജമാഅത് മുളിയാർ സർകിൾ സംയുക്ത പ്രവർത്തക സംഗമം സംഘടിപ്പിച്ചു

Kerala Muslim Jamaath Muliyar Circle Committee organized joint working meeting#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 03.10.2021) കേരള മുസ്ലിം ജമാഅത് മുളിയാർ സർകിൾ കമിറ്റി സംയുക്ത പ്രവർത്തക സംഗമം സംഘടിപ്പിച്ചു. ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രടറി പള്ളങ്കോട് അബ്ദുർ റഹ്‌മാൻ സഖാഫി ഉദ്‌ഘാടനം ചെയ്തു. സയ്യിദ് കെ സി ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്ദുർ റസാഖ് സഖാഫി പള്ളങ്കോട്, കുണ്ടാർ പി എച് മുഹമ്മദ്‌ അലി മാസ്റ്റർ വിഷയം അവതരിപ്പിച്ചു.

  
Bovikanam, Kerala, News, Kasaragod, Kerala Muslim Jamaath Muliyar Circle Committee organized joint working meeting.



സർകിൾ സമിതി ചെയർമാനായി ആലൂർ സയ്യിദ് ആറ്റക്കോയ തങ്ങളെയും കൺവീനറായി ബോവിക്കാനം അഹ്‌മദ്‌ മുസ്‌ലിയാരെയും കോഡിനേറ്റാറായി സവാദ് ആലൂരിനെയും തെരെഞ്ഞെടുത്തു. യൂനിറ്റ് കൺവീനർമാർ: ആലൂർ ടി എ മഹ് മൂദ് ഹാജി, അപോളോ അബ്ദുല്ല, റഊഫ് ഹിമമി - ആലൂർ, ഉമർ സഅദി, അബ്ദുൽ ഖാദിർ മുസ്ലിയാർ, ഇഖ്ബാൽ മുണ്ടക്കാൽ - ബാവിക്കര, അലി സുഹ്‌രി, അബ്ദുല്ല മാസ്റ്റർ, നൗശാദ് ഹിമമി, മുഈനുദ്ദീൻ - മാസ്തിക്കുണ്ട്, ഹനീഫ് സഖാഫി, എ ആർ കാവുപ്പടി, അശ്റഫ്‌ മൂലടുക്കം, ഉമർ പന്നടുക്കം, മൊയ്‌തീൻ സഅദി, കോളോട്ട് മുഹമ്മദ്‌ കുഞ്ഞി ഹാജി, ഫാസിൽ വളപ്പിൽ - ബോവിക്കാനം,

ആസിഫ് ബെള്ളിപ്പാടി, സഫ്‌വാൻ, അബ്ദുർ റഹ്‌മാൻ - ബെള്ളിപ്പാടി.

Keywords: Bovikanam, Kerala, News, Kasaragod, Kerala Muslim Jamaath Muliyar Circle Committee organized joint working meeting.


< !- START disable copy paste -->

Post a Comment