Join Whatsapp Group. Join now!

കാസർകോട്ട് എയിംസ്; സംസ്ഥാന സർകാർ നിലപാടിനെതിരെ വിവിധയിടങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തി

Kasargod needs AIIMS; protest in various places#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 09.10.2021) എയിംസിനായി കാസർകോടിന് പ്രഥമ പരിഗണനയില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തിനെതിരെ പ്രതിഷേധം. എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടന്നു. സംസ്ഥാന സർകാർ നിലപാട് ഇരട്ടി പ്രഹരമാണ് ജനങ്ങൾക്ക് മേൽ നൽകിയതെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.

     
Kasaragod, Kerala, News, Kasargod needs AIIMS; protest in various places.



കാഞ്ഞങ്ങാട്ട് നടന്ന പ്രകടനത്തിന് നേതാക്കളായ ഗണേശൻ അരമങ്ങാനം, ജമീല അഹ്‌മദ്‌, ഗോപിനാഥൻ മുതിരക്കാൽ, ഫറീന കോട്ടപ്പുറം, മഹ് മൂദ് കൈക്കമ്പ, ചന്ദ്രൻ കെ വി, ഇബ്രാഹിം കൊളവയൽ, അൻസീർ, മുകുന്ദൻ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, നാസർ ചെർക്കളം, കുഞ്ഞിരാമൻ കാഞ്ഞങ്ങാട്, നൗശാദ് കെ പി, ചന്ദ്രൻ കാറ്റാടി, അബ്ദുൽ ഖയ്യൂം കാഞ്ഞങ്ങാട്, ബാബു അഞ്ചാംമൈൽ, ഹാരിസ് കോയക്കുട്ടി, ഫൈസൽ ചേരക്കാടത്ത്, രാജൻ പൂതങ്ങാനം, മധുസുദനൻ ചാലിങ്കാൽ, കുഞ്ഞിക്കണ്ണൻ കോട്ടപ്പാറ, വിൻസെന്റ് മാവുങ്കാൽ, കുഞ്ഞികൃഷ്ണൻ അമ്പലത്തറ, ശരീഫ് മുഗു, മോഹനൻ കോട്ടപ്പാറ, ജയരാജൻ അമ്പലത്തറ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.


Keywords: Kasaragod, Kerala, News, Kasargod needs AIIMS; protest in various places.


< !- START disable copy paste -->

Post a Comment