Join Whatsapp Group. Join now!

ഉന്നത വിജയികളെ വ്യാപാരി സമിതി മൊഗ്രാൽ പുത്തൂർ യൂനിറ്റ് അനുമോദിച്ചു

Winners appreciated by Mogral Puthur Unit of Kerala Vyapari Samithi#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ പുത്തൂർ: (my.kasargodvartha.com 02.09.2021) എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വ്യാപരികളുടെ മക്കളെ കേരള വ്യാപാരി വ്യസായി സമിതി മൊഗ്രാൽ പുത്തൂർ യൂനിറ്റ് അനുമോദിച്ചു.
 
Winners appreciated by Mogral Puthur Unit of Kerala Vyapari Samithi

ജില്ലാ സെക്രടറി രാഘവൻ വെളുത്തോളി ഉദ്ഘാടനം ചെയ്തു. ഹമീദ് പഞ്ചത് അധ്യക്ഷത വഹിച്ചു. കെ എച് മുഹമ്മദ്, എസ് എച് ഹമീദ്, ഡോ. രൂപ പി റാവു, സലീം ചൗക്കി, അബ്ദുർ റഹ്‌മാൻ ആസാദ്‌, അബ്ദുല്ല കടവത്ത് പ്രസംഗിച്ചു. റിയാസ് ചൗക്കി സ്വാഗതവും ഹകീം കമ്പാർ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Mogral Puthur, Felicitation, Students. Plus Two, SSLC, Winners appreciated by Mogral Puthur Unit of Kerala Vyapari Samithi.

Post a Comment