Join Whatsapp Group. Join now!

ഐ എം എ കാസർകോട് ബ്രാഞ്ചിന് പുതിയ നേതൃത്വം

New office bearers for IMA Kasaragod branch#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 30.09.2021) ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) കാസർകോട് ബ്രാഞ്ചിന്റെ 2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി ഡോ. ബി നാരായണ നായ്കും സെക്രടറിയായി ഡോ. ടി ഖാസിമും ട്രഷററായി ഡോ. എം ജമാലുദ്ദീനും തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് ബി ഡോ. നാരായണ നായ്ക് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നത്.
 
New office bearers for IMA Kasaragod branch

മറ്റുഭാരവാഹികൾ: ഡോ. എ വി ഭരതൻ, ഡോ. രേഖ റൈ (വൈസ് പ്രസിഡന്റ്), ഡോ. നഫീസ (ജോ.സെക്രടറി), ഡോ. ഗൗതം കുളമർവ (സ്റ്റേറ്റ് വർകിംഗ് കമിറ്റി മെമ്പർ), ഡോ. വെങ്കടഗിരി, ഡോ. ജനാർധന നായിക് സി എച്, ഡോ. നാരായണ പ്രദീപ (സെൻട്രൽ കൗൺസിൽ മെമ്പർമാർ), ഡോ. സത്യനാഥ്, ഡോ. സന്തോഷ് കാമത്ത്, ഡോ. ചിത്തരഞ്ജൻ (എ എൽ ടി സെൻട്രൽ കൗൺസിൽ മെമ്പർമാർ).

ഡോ. നാരായണ പ്രദീപ, ഡോ. സന്തോഷ് കാമത്ത്, ഡോ. ശിൽപ, ഡോ. സുരാജ് കെ പി, ഡോ. ജയലക്ഷ്മി സുരാജ്, ഡോ. വെങ്കടഗിരി, ഡോ. രാകേഷ്, ഡോ. ജ്യോതി എസ്, ഡോ. നൗഫൽ, ഡോ. ഗണേഷ് മയ്യ, ഡോ. വെങ്കട്ട് തേജസ്വി (സ്റ്റേറ്റ് കൗൺസിൽ മെമ്പർമാർ), ഡോ. സന്തോഷ് കാമത്ത് (പിപിഎസ് പ്രതിനിധി), ഡോ. കൃഷ്ണ നായിക് (സോഷ്യൽ സെക്യൂരിറ്റി സ്കീം ബ്രാഞ്ച് റിസോഴ്സ് പേഴ്സൻ), ഡോ. ജിതേന്ദ്ര റായ് (ഹെൽത് സ്കീം ബ്രാഞ്ച് റിസോഴ്സ് പേഴ്സൻ). പുതിയ ഭാരവാഹികൾ ഒക്ടോബർ 22 ന് ചുമതലയേൽക്കും.

Keywords: Kerala, News, Kasaragod, IMA, Indian Medical Association, Committee, Office Bearers, New office bearers for IMA Kasaragod branch.
< !- START disable copy paste -->

Post a Comment