Join Whatsapp Group. Join now!

മൊഗ്രാൽ പുത്തൂരിലെ മുൻ വാർഡ്‌ മെമ്പർ മുഹമ്മദ് നിര്യാതനായി

Muhammed of mogral puthur passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ പുത്തൂർ: (my.kasargodvartha.com 06.09.2021) കമ്പാറിലെ മുൻ വാർഡ്‌ മെമ്പറും കൊപ്ര വ്യവസായിയുമായ കൊപ്പര മുഹമ്മദ് (65) നിര്യാതനായി.

Muhammed of mogral puthur passed away

മക്കൾ: മുനീർ, നസീർ, ശഫീർ, സാജിത, സമീറ, മിസ്റിയ. മരുമക്കൾ: അബ്ദുല്ല ദേശാംങ്കുളം, ഖാലിദ് പുളിക്കൂർ, യഹ്‌യ മുണ്ട്യത്തടുക്ക, ജസ്‌മീന, ശാനിബ.

ഖബറടക്കം കമ്പാർ പറപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: Kerala, Kasaragod, News, Obituary, Mogral puthur, Ward member, Muhammed of mogral puthur passed away.
< !- START disable copy paste -->


Post a Comment