Join Whatsapp Group. Join now!

ചെരൂരിലെ പി എ അബ്ദുല്ല കുഞ്ഞി ഹാജി നിര്യാതനായി

Cheroor PA Abdullah Kunhi Haji passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെരൂർ: (my.kasargodvartha.com 01.08.2021) പഴയകാല പി ഡബ്ള്യു ഡി കോൺട്രാക്ടറും ചെരൂർ താഴെ (ഓൾഡ്) മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് പ്രസിഡന്റുമായിരുന്ന പി എ അബ്ദുല്ല കുഞ്ഞി ഹാജി (82) നിര്യാതനായി. വാർധക്യ സഹജമായ അസുഖം മൂലം ചികിത്സയിൽ ആയിരുന്നു. അവിഭക്ത കണ്ണൂർ ജില്ലാ ഐ യു എം എൽ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

Kasaragod, Kerala, News, Obituary, President, Cheroor PA Abdullah Kunhi Haji passed away.

മക്കൾ: അഹ്‌മദ്‌ അലി പി എ (ഖത്വർ കാസർകോട് മണ്ഡലം കെഎംസിസി ജനറൽ സെക്രടറി), മുഹമ്മദ്‌ ഇഖ്ബാൽ പി എ (മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമിറ്റി സെക്രടറി), അബ്ദുർ റഹ്‌മാൻ പി എ (പി ഡബ്ള്യു ഡി കോൺട്രാക്ടർ), സുബൈദ കൊല്ലമ്പാടി, സകീന മൊഗ്രാൽ, മിസ്‌രിയ തളങ്കര, സാബിറ പൊവ്വൽ.

മരുമക്കൾ: ശരീഫ് മൊഗ്രാൽ, സലാം തളങ്കര, താജുദ്ദീൻ ചാൽക്കര പൊവ്വൽ, പരേതനായ ഉമർ കൊല്ലമ്പാടി.

സഹോദരങ്ങൾ: ഹസൈനാർ (ബ്രദേർസ് ഇലക്ട്രികൽസ്), മുഹമ്മദ്‌, മറിയം, സൈനബ്, പരേതയായ ആസിയമ്മ ഖദീജ. ഖബറടക്കം ചെരൂർ താഴെ ഓൾഡ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Keywords: Kasaragod, Kerala, News, Obituary, President, Cheroor PA Abdullah Kunhi Haji passed away.
< !- START disable copy paste -->

Post a Comment