Join Whatsapp Group. Join now!

ചളിയങ്കോട്ടെ ആസിയ നിര്യാതയായി

Asiya from Chaliyangod passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചളിയങ്കോട്: (my.kasargodvartha.com 15.08.2021) കോളിയാട് വീട്ടിൽ പരേതരായ അഹ്‌മദ്‌ - മറ് യം ദമ്പതികളുടെ മകൾ ആസിയ (61) നിര്യാതയായി. ചെമ്മനാട് ഹയർ സെൻഡറി സ്‌കൂൾ റിട. പ്രിൻസിപൽ മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ഭാര്യയാണ്.

  
Kasaragod, Kerala, News, Obituary, Chaliyangod, Asiya from Chaliyangod passed away.



മക്കൾ: റംശാദ് അബ്ദുല്ല (അധ്യാപകൻ, എൻ എ ഗേൾസ് ഹയർ സെൻഡറി സ്കൂൾ, കാസർകോട്), ഫാത്വിമത് റിസ്‌ലി (അധ്യാപിക, പി ടി എം എ പി എസ്, ബദിരെ), മറിയം ബസരിയ, ആസിയത് റോസിന.

മരുമക്കൾ: എൻ അബ്ദുർ റഹ്‌മാൻ (അധ്യാപകൻ ജി എച് എസ് എസ്, ബെദിര), ഹസൈനാർ (ഗൾഫ്), സാജിദ് മവ്വൽ (യൂത് കോൺഗ്രസ് കാസർകോട് പാർലമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട്), നസ്‌റിയ.

Keywords: Kasaragod, Kerala, News, Obituary, Chaliyangod, Asiya from Chaliyangod passed away.



< !- START disable copy paste -->

Post a Comment