Join Whatsapp Group. Join now!

ഇ കെ നായനാർ ആശുപത്രിയിൽ അത്യാധുനിക ആംബുലൻസ് ഫ്ലാഗ് ഓഫ്‌ ചെയ്തു

Ambulance flagged off at EK Nayanar Hospital #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെങ്കള: (my.kasargodvartha.com 17.08.2021) ഇ കെ നായനാർ സ്മാരക സഹകരണ ആശുപത്രിയിലെ അത്യാധുനിക ആംബുലൻസ് എൻ എ നെല്ലിക്കുന്ന് എംഎൽഎ ഫ്ലാഗ് ഓഫ്‌ ചെയ്തു.

Kasaragod, News, Kerala, Ambulance, Hospital, Ambulance flagged off at EK Nayanar Hospital.



സംഘം പ്രസിഡണ്ട് എ ചന്ദ്രശേഖര അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ് ഖാദർ ബദരിയ, മുൻ പ്രസിഡന്റ്‌ പി ബി അഹ്‌മദ്‌, എ നാരായണൻ, രാഘവൻ, പി ബി തൗസീഫ് സംസാരിച്ചു. വൈസ് പ്രസിഡന്റ്‌ പി രഘുദേവൻ മാസ്റ്റർ സ്വാഗതവും മാനജർ പ്രദീപ് കെ നന്ദിയും പറഞ്ഞു.


Keywords: Kasaragod, News, Kerala, Ambulance, Hospital, Ambulance flagged off at EK Nayanar Hospital.

< !- START disable copy paste -->

Post a Comment