തളങ്കര ഗസാലി നഗറിൽ യൂത് ലീഗ് ദിനം ആചരിച്ചു
തളങ്കര: ഗസാലി നഗറിൽ യൂത് ലീഗ് ജില്ലാ ജനറൽ സെക്രടറി സഹീർ ആസിഫ് പതാക ഉയർത്തി. മുൻസിപൽ യൂത് ലീഗ് കമിറ്റി വൈസ് പ്രസിഡന്റ് റശീദ് ഗസാലി ഭാഷാ അനുസ്മരണ പ്രഭാഷണം നടത്തി. സകറിയ എം എസ്, ഹനീഫ് ദീനാർ, ഹിശാം ഗസ്സാലി, മുഹമ്മദ് കുഞ്ഞി കെ എസ്, സകീർ, ഇംതിയാസ് ഖാസിലൈൻ, റഊഫ്, മുഫീത് ലല്ലു, നിസാർ, ജാഫർ ഹാപി, ഖൽഫാൻ, ശാബിൽ ഖാസിലൈൻ, മാലിക്, മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
നെല്ലിക്കട്ടയിൽ യൂത് ലീഗ് ദിനം ആചരിച്ചു
നെല്ലിക്കട്ട: ശാഖ കമിറ്റിയുടെ യൂത് ലീഗ് ദിനാചരണം കെഎംസിസി കാസർകോട് മണ്ഡലം വൈസ് പ്രസിഡൻ്റ് കെഎം മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സകരിയ നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി അശ്‌റഫ് സി എം സ്വാഗതം പറഞ്ഞു.
ബദ്‌റുദ്ദീൻ ആർ കെ, അജ്മൽ നിലാമുറ്റം, ജാബിർ കെഎം, സുലൈമാൻ കെസി, ഇബ്രാഹിം പിസി, ഉമൈർ കെഎം, സയ്യിദ് മുഹമ്മദ്, കബീർ ബഡുംകുഴി സംബന്ധിച്ചു.
ഫോർട് റോഡിൽ യൂത് ലീഗ് ദിനം ആചരിച്ചു
കാസർകോട്: ഫോർട് റോഡ് ശാഖ യൂത് ലീഗ് ദിനം ആചരിച്ചു. പ്രസിഡണ്ട് എ എ ശംസുദ്ദീൻ പതാക ഉയർത്തി. മുൻസിപൽ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എഎ അസീസ്, ശാഖ ലീഗ് പ്രസിഡണ്ട് വാസിം ഫോർട് റോഡ്, സെക്രടറി സഖ്‌വാൻ കമാൽ, പി വി മുഹമ്മദ് കുഞ്ഞി, മൻസൂർ ഗുഡ് വിൽ, ഇർശാദ്, മനാഫ് കുന്നിൽ, ജഅഫർ കമാൽ, നൗശാദ് കരാട്ട, നൂറുദ്ദീൻ ഫോർട് റോഡ്, മുജീബ്, ഇംതിയാസ്, ശഫീഖ്, നസീർ കടവത്ത്, റഫാൻ, മുഫീദ്, റമീസ്, അജ്സൽ, റൗമാസ് സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Muslim Youth League, Bhasha Samaram, Youth League Day observed.