Join Whatsapp Group. Join now!

സ്കൂൾ ഗെയിറ്റിൽ തല കുടുങ്ങിയ നായയെ ഏറെ നേരെത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി

Rescued dog whose head was stuck at the school gate #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 23.07.2021) ഹോസ്ദുർഗ് കടപ്പുറത്തെ കണ്ടത്തിൽ സ്കൂൾ ഗെയിറ്റിൽ തല കുടുങ്ങിപോയ നായയെ നീണ്ട നേരെത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി.
 
Kasaragod, News, Kerala, Kanhangad, Dog, School,  Rescued dog whose head was stuck at the school gate.



39 ആം വാർഡ് കൗൺസിലർ ആഇശ അശ്റഫ്, സ്കൂളിലെ പിടിഎ പ്രസിഡൻ്റ് എച് കെ അബ്ദുല്ല, സ്കൂൾ മുഖ്യ രക്ഷാധികാരി സി എച് അബ്ദുർ റഹ്‌മാൻ എന്നിവരുടെ അതിവേഗത്തിലുള്ള ഇടപെടലിൽ കാഞ്ഞങ്ങാട് ഫയർഫോഴ്സ് സംഘം എത്തിയാണ് നായയെ രക്ഷപ്പെടുത്തിയത്.



Keywords: Kasaragod, News, Kerala, Kanhangad, Dog, School,  Rescued dog whose head was stuck at the school gate.

Post a Comment