Join Whatsapp Group. Join now!

പാണലത്തെ പി എ അബൂബകർ നിര്യാതനായി

PA Aboobacker from Panalam passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെങ്കള: (my.kasargodvartha.com 30.07.2021) പഴയ കാല വ്യാപാരി പാണലത്തെ പി എ അബൂബകർ (65) നിര്യാതനായി. പരേതരായ അബ്ദുൽ ഖാദർ ഹാജി - ഖദീജ ദമ്പതികളുടെ മകനാണ്.

  
Kasaragod, Kerala, News, Obituary, PA Aboobacker from Panalam passed away.


ഭാര്യ: സാറ കോളിക്കടവ്.

മക്കൾ: റമീസ്, റിസ് വാൻ, റംസീന, റസീന, റുക്സാന.

മരുമക്കൾ: ശാഫി പാലക്കുന്ന് (ആർ ടി എ ഓഫീസ്, കാസർകോട്), സുബൈർ ചെമ്മനാട്, റഈസ് നെക്കര.

സഹോദരങ്ങൾ: അബ്ദുല്ല, അഹ്‌മദ്‌, കുഞ്ഞി മാഹിൻ കുട്ടി, നഫീസ.

പാണലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, PA Aboobacker from Panalam passed away.

Post a Comment