Join Whatsapp Group. Join now!

തായലങ്ങാടിയിലെ എം എ ഹകീം നിര്യാതനായി

M A Hakeem from Thayalangadi passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 16.07.2021) തായലങ്ങാടിയിലെ എം എ ഹകീം (67) നിര്യാതനായി. അട്കത്ത്ബയൽ ഹിഫ്‌സ് കോളജിന് സമീപത്തായിരുന്നു താമസം.

Kasaragod, Kerala, News, Obituary, M A Hakeem from Thayalangadi passed away.

ഇബ്രാഹിം കുട്ടി മുസ്ലിയാർ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ : ഖൈറുന്നീസ.
മക്കൾ: സഫ്‌വാൻ, റസീന, സഫ്‌റീന.
മരുമക്കൾ: സത്താർ ഇരിക്കൂർ, നജീബ് അടിവാരം, സഫിയ.

സഹോദരങ്ങൾ: എം എ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, എം എ അബ്ദുർ റഹ്‌മാൻ ഉളിയത്തടുക്ക, എം എ ലത്വീഫ്, മറിയം ബീവി, ഖദീജ, പരേതരായ എം എ അബ്ദുല്ല, എം എ ശുകൂർ.

തായലങ്ങാടി ഖിള്ർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, M A Hakeem from Thayalangadi passed away.
< !- START disable copy paste -->

Post a Comment