Join Whatsapp Group. Join now!

ഫോർട് റോഡിലെ ആഇശ കുന്നിൽ നിര്യാതയായി

Aisha Kunnil of Fort Road passed away.#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 12.07.2021) ഫോർട് റോഡ് കുന്നിലെ പരേതനായ അഹ്‌മദ്‌ ഹുസൈന്റെ ഭാര്യ ക്ലർക് ആഇശ കുന്നിൽ (70) നിര്യാതയായി.

 
Kasaragod, Kerala, News, Obituary, Aisha Kunnil of Fort Road passed away.



മക്കൾ: റഫി കുന്നിൽ, ഹാശിർ, റിയാസ്, ജാസ്മിൻ, നസിയ, അസൂറ, സഫീറ.

മരുമക്കൾ: അബ്ദുല്ല തുരുത്തി, അബ്ദുർ റഹ്‌മാൻ തുരുത്തി (സ്കാനിയ ബെദിര), ബി എസ് ശംസുദ്ദീൻ തുരുത്തി, മുനീർ ചെമ്പിരിക്ക, ഖദീജ, അസ്മ, സമീറ.

സഹോദരങ്ങൾ: മുബാറക്, ഖദീജ, സുബൈദ .

തായലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: Kasaragod, Kerala, News, Obituary, Aisha Kunnil of Fort Road passed away.


< !- START disable copy paste -->

Post a Comment