Join Whatsapp Group. Join now!

കോവിഡ് രോഗികളെ സഹായിക്കാൻ വാഹന സെർവീസ് ഒരുക്കി മധൂർ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ നന്മയുടെ മാതൃക

Madhur Panchayat Muslim League is a model of goodness by providing vehicle service to help COVID patients#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മധൂർ: (my.kasargodvartha.com 09.06.2021) കോവിഡ് രോഗികളെ സഹായിക്കാൻ വാഹന സെർവീസ് ഒരുക്കി മധൂർ പഞ്ചാത്ത് മുസ്ലിം ലീഗ് കമിറ്റിയുടെ കാരുണ്യഹസ്തം. വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമം കാസർകോട് സി എച് സെൻ്റർ വർകിംഗ് ചെയർമാൻ അബ്ദുൽ കരീം കോളിയാട് നിർവഹിച്ചു.

Madhur Panchayat Muslim League is a model of goodness by providing vehicle service to help COVID patients

പ്രസിഡൻ്റ് ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി ഹിദായത് നഗർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ മജീദ് പട്ള, ഹബീബ് ചെട്ടുംകുഴി, ഹനീഫ് ചൂരി, മദീന കെ എം സി സി ജില്ലാ സെക്രടറി ശരീഫ്, എസ് ടി യു ജില്ലാ സെക്രടറി മുത്വലിബ് പാറക്കെട്ട്, യൂത് ലീഗ് മണ്ഡലം സെക്രടറി ഖലീൽ മുട്ടത്തോടി, ഖത്വർ കെ എം സി സി ഭാരവാഹി ഗഫൂർ പാറക്കെട്ട്, ശൗഖത്ത് കളിയംങ്കാട്, സുബൈർ ചൂരി, ശിഹാബ് പാറക്കെട്ട്, മജീദ് പടിഞ്ഞാർ, കലന്തർ ശാഫി, റഫീഖ് ഉളിയത്തടുക്ക, ഇഖ്ബാൽ ചൂരി, ജുനൈദ് സി എ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Madhur, Panchayath, Muslim League, Madhur Panchayat Muslim League is a model of goodness by providing vehicle service to help COVID patients.
< !- START disable copy paste -->


Post a Comment