Join Whatsapp Group. Join now!

ചള്ളങ്കയത്തെ സി കെ മുഹമ്മദ് നിര്യാതനായി

ധർമ്മത്തടുക്ക: (my.kasargodvartha.com 20.06.2021)  ചള്ളങ്കയം കെരമൂലയിലെ സി കെ മുഹമ്മദ് (72) നിര്യാതനായി. പരേതനായ തോണി കുഞ്ഞാലിയുടെ മകനാണ്.

CK Mohammad of Challangayam passed away

ഭാര്യ: ബീഫാത്വിമ.

മക്കൾ: അലി, അബ്ദുല്ല, മൊയ്തീൻ, നാസിർ (മക്ക), ബീഫാത്വിമ.

മരുമക്കൾ: ശരീഫ് കുമ്പള, ശബാന, ശാഹിദ, സുഹ്റ, മിസ്‌രിയ.

സഹോദരങ്ങൾ: അബൂബകർ, ഉമർ, അബ്ദുൽ ഖാദർ, ബീഫാത്വിമ, പരേതനായ മൊയ്തീൻ.

ചള്ളങ്കയം ബദ്‌രിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords:  Kerala, Obituary, Kasaragod,News, CK Mohammad of Challangayam passed away.

Post a Comment