Join Whatsapp Group. Join now!

പുതിയോട്ടിൽ കാളാം വീട്ടിൽ സൂപ്പി ഹാജി നിര്യാതനായി

Soopy Haji of Puthiyottil passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വാണിമേൽ: (my.kasargodvartha.com 18.05.2021) പുതിയോട്ടിൽ കാളാം വീട്ടിൽ സൂപ്പി ഹാജി നിര്യാതനായി. മാധ്യമപ്രവർത്തകനും ഖത്വർ ടൈംസ് ജീവനക്കാരനുമായ സ്വാദിഖ് മകനാണ്.
                                                                    
Kasaragod, Kerala, News, Obituary, Soopy Haji of Puthiyottil passed away.


മറ്റുമക്കൾ: മുഹമ്മദ് അലി, ജമീല ,കദീശ, സാറ.

മരുമക്കൾ: അബ്ദുല്ല പുതുപ്പനാകണ്ടി, അബ്ദുല്ല വാവള്ളോട്ട് (എളയടം), മമ്മു കളത്തിൽ, സലീന കുറ്റ്യാടി, ശമീമ നമ്പിയത്താകുണ്ട്.

സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മൊയ്‌തീൻ ഹാജി, തറുവൈ ഹാജി, ആലി ഹാജി, മൂസ ഹാജി, പാത്തു, ബിയ്യാത്തു, ബിയ്യ, പരേതനായ കുഞ്ഞബ്ദുല്ല.

Keywords: Kasaragod, Kerala, News, Obituary, Soopy Haji of Puthiyottil passed away.
< !- START disable copy paste -->

Post a Comment