നെല്ലിക്കുന്ന്: (my.kasargodvartha.com 19.05.2021) നെല്ലിക്കുന്ന് സ്വദേശിയും കടപ്പുറം താമസക്കാരനുമായ മുഹമ്മദ് കുഞ്ഞി (69) നിര്യാതനായി. അസുഖത്തെ തുടർന്ന് ഏറെ കാലം ചികിത്സയിലായിരുന്നു.
പഴയ കാല പ്രവാസിയാണ്. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ കച്ചവടം നടത്തി വരുന്നതിനിടെ അപകടത്തിൽ പെട്ട് ശാരീരിക പ്രശ്‌നങ്ങൾ അനുഭവിച്ചു വരികയായിരുന്നു.
പരേതരായ അഹ്‌മദ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: മൈമൂന. മക്കൾ: അനീസ, ആസിഫ, അംന, അഫ്റ, പരേതയായ അർഫാന.
മരുമകൻ: ബശീർ
സഹോദരങ്ങൾ: അബ്ബാസ് (കുവൈത്ത്), അബ്ദുല്ല പൈക്കം (കെഎംസി.സി കാസർകോട് മണ്ഡലം മുൻ വർകിംഗ് കമിറ്റി അംഗം, സുബൈർ (സിംഗ്), സാഹിറ.
മൃതദേഹം നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, Muhammad Kunji of Nellikunnu passed away.
< !- START disable copy paste -->പരേതരായ അഹ്‌മദ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.