ഭാര്യ: കുഞ്ഞാസ്യ (കുഞ്ഞാച്ചു). മക്കൾ: സുഹറ, ഫബീന, ആഇശ. മരുമക്കൾ: മഹ് മൂദ് (പള്ളിക്കര), ഇബ്രാഹിം (ബല്ലാകടപ്പുറം), ഹസൈനാർ (അതിഞ്ഞാൽ). സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, അബ്ദുല്‍ ഖാദർ, ആഇശാബി, അബ്ദുല്‍ ഹമീദ്, അബ്ദുർ റഹ് മാൻ, സൈനബ, മുഹമ്മദ് ശാഫി, അബൂബകർ.
ഖബറടക്കം കല്ലൂരാവി ജുമാമസ്ജിദ് ഖബർസ്ഥാനിൽ തിങ്കളാഴ്ച ഉച്ചയോടെ നടന്നു.
Keywords: Kerala, News, Kasaragod, Death, Obituary, Kalluravi, Kunjahmad Cherakkadam Kalluravi passed away.