മുളിയാർ: (my.kasargodvartha.com 15.05.2021) ഇടയില്യം അമ്മാളു അമ്മ (67) നിര്യാതനായി. കോൺഗ്രസ് നേതാവും മുളിയാർ മഹാത്മജി ഭവന നിർമാണ സഹകരണ സംഘം പ്രസിഡൻറുമായിരുന്ന പരേതനായ മാളങ്കൈ ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്.
മക്കൾ: അംബിക, മണികണ്ഠൻ (മുളിയാർ മഹാത്മജി ഹൗസിങ് സൊസൈറ്റി, ബോവിക്കാനം), രമേശൻ (എൽ ഐ സി ഏജന്റ്), രാജൻ (ഗൾഫ്).
മരുമക്കൾ: പൂർണിമ (കൊട്ടൻ കുഴി), വിബിന (തലശേരി), ചന്ദ്രകല (പാണൂർ), പരേതനായ കുഞ്ഞികൃഷ്ണൻ നായർ (കുറ്റിക്കോൽ).
സഹോദരങ്ങൾ: ഇ ഗോപാലൻ നായർ (പാണൂർ), തമ്പായി അമ്മ (കുണ്ടൂച്ചി), നാരായണി അമ്മ (നെയ്യംകയം), ഇ കുഞ്ഞമ്പു നായർ (റിട. മാനജർ, മാർകെറ്റ് ഫെഡ് ,നെയ്യംകയം), പരേതനായ കൃഷ്ണൻ നായർ ( നെയ്യംകയം).
സംസ്കാരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ നടക്കും.
നിര്യാണത്തിൽ കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രൻഡ് ജില്ലാ പ്രസിഡന്റ് പി കെ വിനോദ് കുമാർ അനുശോചിച്ചു.
Keywords: Kasaragod, Kerala, News, Idayillyam Ammalu Amma of Muliyar passed away.
< !- START disable copy paste -->