Join Whatsapp Group. Join now!

മല്ലം അട്ടപറമ്പിലെ അബ്ദുർ റഹ്‌മാൻ നിര്യാതനായി

Abdur Rahman Passed Away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 26.05.2021) മല്ലം അട്ടപറമ്പിലെ അബ്ദുർ റഹ്‌മാൻ (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ത്വാഹിറ, ശിഹാബ്, ഇഖ്ബാൽ, ഖൈറുന്നിസ, മുഹമ്മദ് കുഞ്ഞി, നജ്മുന്നിസ, പരേതയായ ബീഫാത്വിമ.

മരുമക്കൾ: മൊയ്തു എടനീർ, മൊയ്തു പെർള, മാഹിൻ തളങ്കര, നിസാർ മുഗാരിത്തോട്ടം, നസീറ ബദിയടുക്ക, സഫിയ പുണ്ടൂർ, ശാമില ആദൂർ.

News, Obituary, Kerala, Kasaragod,

സഹോദരങ്ങൾ: ആയിശ, പരേതരായ സുലൈമാൻ മല്ലം, അബ്ദുല്ല കുഞ്ഞി അട്ടപറമ്പ്, ദൈനബി, മറിയമ്മ, ഖദീജ. ഖബറടക്കം മല്ലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: News, Obituary, Kerala, Kasaragod, Abdur Rahman Passed Away.

< !- START disable copy paste -->


Post a Comment