Join Whatsapp Group. Join now!

ആരിക്കാടിയിലെ ബീഫാത്വിമ നിര്യാതയായി

Befathima of Arikadi passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com 29.04.2021) കുമ്പോൽ മുസ്ലിം വലിയ ജമാഅത് മുൻ പ്രസിഡന്റ് പരേതനായ പൊയ്യവളപ്പിൽ അബ്ദുർ റഹ്‌മാന്റെ ഭാര്യ ആരിക്കാടി കുമ്പോൽ ചെറിയ പള്ളിക്ക് സമീപത്തെ ബീഫാത്വിമ (80) നിര്യാതയായി. സിറാജ് ഗൾഫ് എഡിഷൻ എഡിറ്റർ ഇൻ ചാർജ് കെ എം അബ്ബാസ് മകനാണ്. അസുഖം ബാധിച്ചതിനെ തുടർന്ന് ഉക്കിനടുക്ക മെഡികൽ കോളജിൽ ചികിത്സയിലായിരുന്നു. വ്യഴാഴ്ച വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്.

Befathima of Arikadi passed away

മറ്റു മക്കൾ: കെ എം മുഹമ്മദ്, കെ എം അസീസ്, ഫാറൂഖ്, സിദ്ദീഖ്, ഉമ്മു ഹലീമ, ഖദീജ, മറിയുമ്മ, റുഖിയ, സുബൈദ.

മൃതദേഹം കുമ്പോൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kerala, News, Kasaragod, Death, Obituary, Arikkady, Kumbol, Befathima, Befathima of Arikadi passed away.


Post a Comment