Join Whatsapp Group. Join now!

പൊവ്വലിലെ കംബ്രാജ് അബൂബകർ നിര്യാതനായി

Povval Abubakar, a Muslim League activist, has died. #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പൊവ്വൽ:(my.kasargodvartha.com 01.02.2021)  മുസ്ലിം ലീഗ് പ്രവർത്തകൻ   പൊവ്വലിലെ  കംബ്രാജ് അബൂബകർ (65) നിര്യാതനായി. പരേതരായ കംബ്രാജ് അബ്ദുല്ലയുടെയും, ബീഫാത്വിമ്മയുടെയും മകനാണ്.                                                               

Povval Abubakar, a Muslim League activist, has died.
                                  

 ഭാര്യ നഫീസ. മക്കൾ: ഹാരിസ്, താജുദ്ദീൻ, ശാനിബ്, യൂനുസ്, ഹർശാദ്. മരുമക്കൾ: റംസീന, മൻസീന, സൗദ  റാബിയ.


പൊവ്വൽ ജുമാ മസ്ജിദ്  ഖബർസ്ഥാനിൽ ഖബറടക്കും.


Keywords: Kerala, News, Death, Obituary, Povval Abubakar, a Muslim League activist, has died.

Post a Comment