Join Whatsapp Group. Join now!

തളങ്കരയിലെ സൗദാബി നിര്യാതയായി

Thalangara saudhabi passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തളങ്കര: (my.kasargodvartha.com 15.10.2020) പരേതനായ  അബ്ദുല്ല മസ്റ്റര്‍റുടെ ഭാര്യ സൗദാബി (60)നിര്യാതയായി. റിയാസ് മന്‍സില്‍ തളങ്കര പടിഞ്ഞാര്‍. മക്കള്‍: അശ്‌റഫ് എറണാകുളം, അമീര്‍, ശിഹാബ്, ശറീമ. 

Thalangara saudhabi passed away


മരുമക്കള്‍: ഹാശിം ദുബൈ, ഖമര്‍ ജാന്‍, തുഹിബ, സുമയ്യ. സഹോദരങ്ങള്‍: അബ് ദുല്‍ കരീം, അബ് ദുല്ല  ബീവി റംല, നഫിസ, ആഇശാ അസ്മ. ഖബറടക്കം മാലിക് ദീനാര്‍ ജുമാ മസ്ജിദ് പള്ളി ഖബര്‍സ്ഥാനില്‍ വച്ച് നടക്കും. 


Keywords: Kerala, News, Obituary, Thalangara, Saudhabi, Thalangara saudhabi passed away

Post a Comment