മംഗളൂറു: (my.kasargodvartha.com 04.10.2020) സമുദ്രോല്പന്ന വ്യവസായിയും പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യനുമായിരുന്ന ലോക്‌നാഥ് ബൊളൂര്‍ (73) നിര്യാതനായി. ഇന്ത്യന്‍ പവര്‍ ലിഫ്റ്റിംഗ് ടീം ക്യാപ്റ്റനായിരുന്ന ലോക്‌നാഥ് ആറ് ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
1978ല്‍ മൈസൂറു ദസറ അവാര്‍ഡും 1980ല്‍ കര്‍ണ്ണാടക രാജ്യോത്സവ അവാര്‍ഡും നേടി. കബഡി താരവുമായിരുന്നു.
1978ല്‍ മൈസൂറു ദസറ അവാര്‍ഡും 1980ല്‍ കര്‍ണ്ണാടക രാജ്യോത്സവ അവാര്‍ഡും നേടി. കബഡി താരവുമായിരുന്നു.
Keywords: News, Obituary, Loknath Bolur, captain of the Powerlifting Team, has passed away