കാഞ്ഞങ്ങാട്: (my.kasargodvartha.com 02.10.2020) കൊവ്വല്‍ പള്ളി മന്യോട്ട് ദേവാലയത്തിനു സമീപത്തെ മാധവിയുടെയും പരേതനായ ചന്തന്റെയും മകന്‍ കുന്നരുവത്ത് സുകുമാരന്‍ (62) നിര്യാതനായി. മന്യോട്ട് ദേവാലയം മുന്‍ പ്രസിഡണ്ടായിരുന്നു.
ഭാര്യ: സുജാത (മുന്‍ നഗരസഭ കൗണ്‍സിലര്‍). മക്കള്‍: സുകേഷ്, സുജിത്ത്, സുമന,
മരുമക്കള്‍: കാവ്യ, ചിന്നു, ജനാര്‍ദ്ദനന്‍ സഹോദരങ്ങള്‍ ജാനകി, മീനാക്ഷി, ബാലന്‍, ഇന്ദിര, അംബുജന്‍, പരേതരായ ചന്ദ്രമതി, ചന്ദ്രന്‍ (റെയ്ഡ്‌കോ).
ഭാര്യ: സുജാത (മുന്‍ നഗരസഭ കൗണ്‍സിലര്‍). മക്കള്‍: സുകേഷ്, സുജിത്ത്, സുമന,
മരുമക്കള്‍: കാവ്യ, ചിന്നു, ജനാര്‍ദ്ദനന്‍ സഹോദരങ്ങള്‍ ജാനകി, മീനാക്ഷി, ബാലന്‍, ഇന്ദിര, അംബുജന്‍, പരേതരായ ചന്ദ്രമതി, ചന്ദ്രന്‍ (റെയ്ഡ്‌കോ).
Keywords: Kerala, News, Obituary, Kanhangad, Kunnuvath sugumaran passed away