കാസര്‍കോട്: (my.kasargodvartha.com 12.10.2020) കറന്തക്കാട് ഭൂപ്പാസ് കമ്പൗണ്ട് ചന്ദ്രാലയത്തിലെ സുകുമാരന്‍ (82) നിര്യാതനായി. ബാങ്ക് റോഡ് ബി ഇ എം ഹൈസ്‌ക്കുളിന് സമീപത്തെ ചന്ദ്രാ ഫാബ്രിക്‌സ് കട ഉടമയായിരുന്നു.
ഭാര്യ: പ്രേമ. മക്കള്‍: പ്രകാശ്, വിനോദ്, ശ്രീജേഷ്, ഉഷ. സഹോദരങ്ങള്‍: രാഘവന്‍, ലീല, വിമല, പ്രേമലത, പരേതനായ കുഞ്ഞിക്കണ്ണന്‍.
Keywords: News, Kerala, Kasaragod, Obituary, Chandra fabrics owner Sukumaran passed away