Join Whatsapp Group. Join now!

അതിഞ്ഞാലിലെ സി എച്ച് കുഞ്ഞഹ് മദ്‌ നിര്യാതനായി

അതിഞ്ഞാലിലെ സി എച്ച് കുഞ്ഞഹ് മദ് (75) നിര്യാതനായി CH Kunjahmed Passed away

കാഞ്ഞങ്ങാട്: (my.kasargodvartha.com 07.10.2020) അതിഞ്ഞാലിലെ സി എച്ച് കുഞ്ഞഹ് മദ് (75)  നിര്യാതനായി. വർഷങ്ങളായി കാഞ്ഞങ്ങാട് നഗരത്തിൽ മുട്ട വ്യാപാരിയായിരുന്നു.



ഭാര്യ: സുബൈത. മക്കൾ. ആരിഫ്, ഹാരിസ്,‌ അഫ്സൽ, ആരിഫ. ആബിദ.

മരുമക്കൾ: ഇസ്മായിൽ, തൗഫീഖ്, സജ്‌ന, നസീറ, മറിയം.

സഹോദരങ്ങൾ: സി എച്ച് യൂസുഫ്, നഫീസ, ബീഫാത്വിമ, ഹാജറ, റുഖിയ, ആമിന.

ഖബറടക്കം അതിഞ്ഞാൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

Keywords: News, Kerala, Obituary,  CH Kunjahmed Passed away
 

Post a Comment