Join Whatsapp Group. Join now!

തളങ്കര പള്ളിക്കാലിലെ ആഇശ നിര്യാതയായി

ള്ളിക്കാലിലെ മൂബാറകിന്റെ ഭാര്യ ആഇശ (65) നിര്യാതയായി Aisha of Thalangara Pallikkal passed away
തളങ്കര: (my.kasargodvartha.com 06.10.2020) പള്ളിക്കാലിലെ മൂബാറകിന്റെ ഭാര്യ ആഇശ (65) നിര്യാതയായി. ചെങ്കള അബ്ദുള്ള-ബി ഫാത്വിമ ദമ്പതികളുടെ മകളാണ്.


മക്കള്‍: അബ്ദുര്‍ റഹ് മാന്‍, ഫാറൂഖ്(സമീര്‍), ഷംസീര്‍, അസ്ഹറുദ്ദീന്‍, മരുമക്കള്‍: സെയ്താബി, ശബരിയാ,  സഹോദരങ്ങള്‍: സാറാബി, അസ്മ.

 ഖബറക്കം  മാലിക് ദീനാർ ഖബർസ്ഥാനിൽ  നടന്നു


Keywords: News, Kerala, Obituary,  Aisha of Thalangara Pallikkal passed away

Post a Comment