Join Whatsapp Group. Join now!

കെ ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് കാറഡുക്ക മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കാറഡുക്ക മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്തിൽ മുള്ളേരിയ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി Karaduka Constituency Congress Committee staged a protest demanding the resignation of KT Jaleel
കാറഡുക്ക: (my.kasargodvartha.com 16.09.2020) മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കാറഡുക്ക മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്തിൽ മുള്ളേരിയ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സ്വരാജ്, അസംബ്ലി പ്രസിഡണ്ട് മാത്യു ബദിയടുക്ക, മണ്ഡലം യൂത്ത് പ്രസിഡണ്ട് സിനാൻ കെ എസ്, ഗുരുപ്രസാദ്, ഉദ്ദേശ്, സൂരജ്, രാജേഷ് കോളിയടുക്കം, അസീസ്, നവീൻ, പ്രവീൺ, ധൻരാജ് സംബന്ധിച്ചു.

Keywords: News, Kerala, Congress, Karaduka Constituency Congress Committee staged a protest demanding the resignation of KT Jaleel

Post a Comment