പയ്യന്നൂർ: (my.kasargodvartha.com 29.09.2020) പെരുമ്പ കോറോം റോഡ് കെഎസ്ഇബി സബ് സ്റ്റേഷനു സമീപത്തെ കണ്ണൂക്കാരത്തി ഖദീജ (65) നിര്യാതയായി. മക്കൾ: കെ സുബൈർ (അബൂദാബി) കെ ജലീൽ (അസി. പ്രൊഫസർ ഗവ. കോളജ്, കാസർകോട്), കെ ഫാറൂഖ്, റാഫി (ഷാർജ), റംഷാദ്, സുബൈദ, ഹസീന, ഫർസാന.
പെരുമ്പയിലെ കണ്ണൂക്കാരത്തി ഖദീജ നിര്യാതയായി
- Tuesday, September 29, 2020
- Posted by Web Desk Ahn
- 0 Comments
Web Desk Ahn
NEWS PUBLISHER
No comments: