Join Whatsapp Group. Join now!

വീട്ടുമുറ്റത്ത് വന്ന 'വിരുന്നുകാരനെ' പിടികൂടി

വിരുന്നുകാരനായി എത്തിയ പെരുമ്പാമ്പിനെ പിടികൂടി
കരീം പള്ളത്തില്‍

ബേക്കല്‍: (my.kasargodvartha.com 12.09.2020) വിരുന്നുകാരനായി എത്തിയ പെരുമ്പാമ്പിനെ പിടികൂടി. ബേക്കല്‍ മീത്തല്‍ മൗവ്വല്‍ കോളനിയില്‍ സുഗുണന്റെ വീട്ട് മുറ്റത്ത് നിന്നാണ് പെരുമ്പാമ്പിനെ  പിടികൂടിയത്.
News, Kerala, Snake, catched,  the guest who came to the backyard was caught


വീട്ട് മുറ്റത്ത് കണ്ട പെരുമ്പാമ്പിനെ പിടികൂടുന്നതിനിടയില്‍  സുഗുണന് കടിയേറ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപുത്രിയില്‍ പ്രവേശിപ്പിച്ചു. വന്യജീവി നിയമത്തിന്റെ പരിധിയില്‍ പെട്ടത് കാരണം പെരുമ്പാമ്പിനെ വനം വകുപ്പിന് കൈമാറാന്‍ ഡ്രമ്മില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാമ്പ് പുറത്ത് ചാടുമോയെന്ന ആശങ്കയിലാണ്  പരിസരവാസികള്‍.


Keywords: News, Kerala, Snake, catched,  the guest who came to the backyard was caught

Post a Comment