ബോവിക്കാനം: (my.kasargodvartha.com 01.09.2020) മുതലപാറയിലെ അബ്ദുല്ല (55) നിര്യതനായി. പന്നടുക്കം മുഹമ്മദിന്റെയും
ഹലീമയുടെയും മകനാണ്. ചൊവ്വാഴ്ച രാവിലെ നെഞ്ച് വേദനയെ തുടർന്ന് ഇ കെ നായനാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ത്വാഹിറ കുറ്റിക്കോൽ. മക്കൾ: അഫ്‌വാൻ, അദ്നാൻ, അബ്‌റാൻ. സഹോദരങ്ങൾ: അബ്ബാസ്, മൊയ്‌ദീൻ, ബീഫാത്തിമ, ഖദീജ, റുഖിയ, സഫിയ, ആയിഷ,
ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് ബാവിക്കര ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

Keywords: Kerala, News, Obituary, Abdullah Muthalapara, Bovikkanam, Abdullah Muthalapara passed away