Join Whatsapp Group. Join now!

തിടിയില്‍ മൊയ്തീന്‍ കുഞ്ഞി നിര്യാതനായി

പുതിയകോട്ട ടി ബി റോഡ് പരിസരത്തെ തിടിയില്‍ മൊയ്തീന്‍കുഞ്ഞി (78) നിര്യാതനായി thadiyil moidheen kunhi passed away
കാഞ്ഞങ്ങാട്: (my.kasargodvartha.com 21.07.2020) പ്രമുഖ വ്യാപാരി (അനശ്വര) പുതിയകോട്ട ടി ബി റോഡ് പരിസരത്തെ തിടിയില്‍ മൊയ്തീന്‍കുഞ്ഞി (78) നിര്യാതനായി. ഭാര്യ: അലീമ. മക്കള്‍: സഫിയ, അന്‍വര്‍, റോസ്ബ, മന്‍സൂര്‍ അലി.

മരുമക്കള്‍: ബി എം അന്‍സാരി, ഗഫൂര്‍, സമീറ അന്‍വര്‍, നാസില മന്‍സൂര്‍. സഹോരങ്ങള്‍: മറിയുമ്മ, പരേതരായ മമ്മുഹാജി, അബുബക്കര്‍, നഫീസ, ദൈനബി.



Keywords: Kerala, News, Obituary, thadiyil moidheen kunhi passed away

Post a Comment