Join Whatsapp Group. Join now!

എസ് എസ് എല്‍ സി വിജയികളെ വാസ് തളങ്കര അനുമോദിച്ചു

എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയം നേടിയ തളങ്കര പടിഞ്ഞാര്‍ പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വാസ് തളങ്കരയുടെ Kerala, News, SSLC Students felicitated by WASS Thalangara
തളങ്കര: (my.kasargodvartha.com 11.07.2020) എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയം നേടിയ തളങ്കര പടിഞ്ഞാര്‍ പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വാസ് തളങ്കരയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. അനുമോദന യോഗത്തില്‍ വാസ് തളങ്കര പ്രസിഡന്റ് അഷ്ഫാഖ് അലി അധ്യക്ഷത വഹിച്ചു. കെ ടി പി ജെ പ്രസിഡന്റ് അസ്ലം പടിഞ്ഞാര്‍ കുട്ടികളെ ഉപഹാരം നല്‍കി ആദരിച്ചു.

ഫൈസല്‍ പടിഞ്ഞാര്‍, മുഹമ്മദ് കുഞ്ഞി പി എച്ച്, ഹക്കീം പ്രിന്‍സ്, വാസ് ഭാരവാഹികളായ റിയാസ് പടിഞ്ഞാര്‍, ഖലീല്‍ അബ്ദുര്‍ റസാഖ്, ഷെരീഫ് ചെപ്പു, നൗഫല്‍ സീറ്റ്ഫിറ്റ്, നൗഫല്‍ നൗഫി സംസാരിച്ചു. മുഷ്താഖ് കോളിയാട് സ്വാഗതവും റഹ് മാന്‍ പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.



Keywords: Kerala, News, SSLC Students felicitated by WASS Thalangara
  < !- START disable copy paste -->   

Post a Comment