സീതാംഗോളിയിലെ പി ബി യൂസുഫ് നിര്യാതനായി
സീതാംഗോളിയിലെ പി ബി യൂസഫ് (50) നിര്യാതനായി
Kerala, News, Obituary, Seethangoli, seethangoli pb yousuf passed away
സീതാംഗോളി: (my.kasargodvartha.com 04.07.2020) സീതാംഗോളിയിലെ പി ബി യൂസഫ് (50) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: ശുഐബ്, ഉമൈറ, സഫ് വാന, തുഫൈല്‍, മുന്‍സിര്‍, മുസ്ഫറ. മരുമക്കള്‍: അബ്ദുര്‍ റസാക്ക്, അബ്ദുര്‍ റഹ് മാന്‍.
സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, മറിയുമ്മ, ഖദീജ, ആഇശ. ഖബറടക്കം മുഹിമ്മാത്തില്‍ നടന്നു.
Keywords:
Kerala, News, Obituary, Seethangoli, seethangoli pb yousuf passed away