Join Whatsapp Group. Join now!

തളങ്കര തെരുവത്തെ ടി കെ ഹമീദ് നിര്യാതനായി

തളങ്കര തെരുവത്തെ വ്യാപാരി ടി കെ ഹമീദ് (69)നിര്യാതനായി Kerala, News, Obituary, Theruvath T.K hameed passes away
തളങ്കര: (my.kasargodvartha.com 03.06.2020) തളങ്കര തെരുവത്തെ വ്യാപാരി ടി കെ ഹമീദ് (69)നിര്യാതനായി. 50 വര്‍ഷത്തോളമായി വീടിന് സമീപത്തായി അനാദിക്കട നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച രാത്രി ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരേതരായ കുഞ്ഞാമു- ഉമ്മാലി ദമ്പതികളുടെ മകനാണ്.

ഭാര്യ: ഹഫ്‌സ. മക്കള്‍: സാജിദ്, മുജീബ്, ഉമൈമ, ശുഐബ്, ശിഹാബ്, സബീഹ്. മരുമക്കള്‍: ഇസ്മാഈല്‍, ഷഹനാസ്, ജസീന, ബാസില, തസ്ലി. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, ഖാലിദ്, അബ്ദുര്‍ റഹ് മാന്‍. ഖബറടക്കം ഉച്ചയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Kerala, News, Obituary,  Theruvath T.K hameed passes away




Keywords: Kerala, News, Obituary,  Theruvath T.K hameed passes away

Post a Comment