Join Whatsapp Group. Join now!

പടിഞ്ഞാറടുക്കം ഇടയില്ലം തറവാട്ടിലെ ലക്ഷ്മി അമ്മ നിര്യാതയായി

കാടകം പടിഞ്ഞാറടുക്കം ഇടയില്ലം തറവാട്ടിലെ ലക്ഷിമി അമ്മ (104) നിര്യാതയായി Kerala, News, Obituary, padinharadukkam idayillam tharavad lakshmi amma passes away
മുളിയാര്‍: (my.kasargodvartha.com 21.06.2020) കാടകം പടിഞ്ഞാറടുക്കം ഇടയില്ലം തറവാട്ടിലെ ലക്ഷിമി അമ്മ (104) നിര്യാതയായി. പരേതനായ ചാത്തു നായരുടെ ഭാര്യയാണ്. മക്കള്‍: കുഞ്ഞിക്കണ്ണന്‍, ദാക്ഷായണി, ഗൗരി, സുശീല, ശാരദ, പരേതരായ ബാലകൃഷ്ണന്‍, നാരായണന്‍.

മരുമക്കള്‍: ഗോപാലന്‍നായര്‍, മാധവന്‍ നമ്പ്യാര്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍, ശ്രീധരന്‍ നായര്‍, സാവിത്രി, രമണി, പരേതയായ ശ്യാമള.സംസ്‌കാരം വീട്ടുവളപ്പില്‍ ഉച്ചയോടെ നടക്കും.

Keywords: Kerala, News, Obituary, padinharadukkam idayillam tharavad lakshmi amma passes away

Post a Comment