ഇരിയണ്ണി: (my.kasargodvartha.com 13.05.2020) ഇരിയണ്ണി ബേപ്പിലെ പരേതനായ പി കുഞ്ഞമ്പു നായരുടെ ഭാര്യ ലക്ഷ്മി അമ്മ (91) നിര്യാതയായി. മക്കള്‍: അമ്മാളു അമ്മ, ഭാര്‍ഗ്ഗവി, കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ (ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി), നാരായണി കുട്ടി (മുളിയാര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് മാനേജര്‍), ബാലാകൃഷ്ണന്‍ നമ്പ്യാര്‍ (യുഡി ക്ലര്‍ക്ക്), രാധാമണി (അധ്യാപിക), പരേതനായ അമ്പുട്ടി നമ്പ്യാര്‍ (കെസിഎംപി സൊസൈറ്റി ജീവനക്കാരനായിരുന്നു), പരേതയായ കാര്‍ത്യായനിയ.
മരുമക്കള്‍: ശേഖരന്‍ നായര്‍, ഗംഗാധരന്‍ നായര്‍, രാജ് മോഹന്‍, വല്‍സല, ശ്രീവല്ലി.
Keywords: Kerala, News, Obituary, Iriyanni Beppu Lakshmi amma passed away
മരുമക്കള്‍: ശേഖരന്‍ നായര്‍, ഗംഗാധരന്‍ നായര്‍, രാജ് മോഹന്‍, വല്‍സല, ശ്രീവല്ലി.