Join Whatsapp Group. Join now!

ഐ എന്‍ എല്‍ കളനാട് ശാഖ കോവിഡ്-റമദാന്‍ കിറ്റ് വിതരണം ആരംഭിച്ചു

ഐ എന്‍ എല്‍ കളനാട് ശാഖയുടെ നേതൃത്വത്തില്‍ പ്രദേശത്തെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കോവിഡ്-റമദാന്‍ കിറ്റ് വിതരണം ആരംഭിച്ചു Kerala, News, INL Ramadan kit distribution started
കളനാട്: (my.kasargodvartha.com 07.05.2020) ഐ എന്‍ എല്‍ കളനാട് ശാഖയുടെ നേതൃത്വത്തില്‍ പ്രദേശത്തെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കോവിഡ്-റമദാന്‍ കിറ്റ് വിതരണം ആരംഭിച്ചു. മൊയ്തീന്‍ കുഞ്ഞി കളനാടിന്റെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പ്രവര്‍ത്തകര്‍ നാലു ഗ്രൂപ്പുകളായി തിരിഞ്ഞാണ് കളനാടിന്റെ എല്ലാ ഭാഗങ്ങളിലേക്കും കിറ്റുകള്‍ വിതരണം നടത്തുന്നത്.
Kerala, News, INL Ramadan kit distribution started

മൊയ്തീന്‍ കുഞ്ഞി കളനാട്, വാര്‍ഡ് മെമ്പര്‍ അബ്ദുര്‍ റഹ് മാന്‍ കളനാട്, എ എം അബ്ദുര്‍ റഹ് മാന്‍ കളനാട്, ശംസുദ്ദീന്‍ ഉപ്പ്, മുഹമ്മദ് ദേളി, ഹമീദ് കുട്ടിച്ച, മുഹമ്മദ് അയ്യങ്കോല്‍, ശരീഫ് കളനാട്, ഭാട്ടിയ ഷംസു, സുലൈമാന്‍ ഉപ്പ്, ജംഷാദ് ഉപ്പ്, നസീര്‍ സി ബി, സാദാത് കൊമ്പന്‍പാറ, സക്കറിയ കൊമ്പന്‍പാറ, ഫൈസല്‍ ലേഡീസ്, റാഫി ബിലാല്‍ തുടങ്ങിയവരാണ് കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കുന്നത്.

Keywords: Kerala, News, INL Ramadan kit distribution started

Post a Comment